BIBLE - THE DIVINE LIBRARY - Part 2.
ബൈബിൾ ഒറ്റ നോട്ടത്തിൽ:
1. ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്?
യഹോവയായ ദൈവം
2. ബൈബിളിന്റെ ആദ്യത്തെ പുസ്തകം?
ഉല്പത്തി പുസ്തകം
3. ആദ്യ പുസ്തകത്തിന്റെ എഴുത്തുകാരൻ?
മോശെ
4. അവസാന പുസ്തകത്തിന്റെ പേര്?
വെളിപ്പാട് പുസ്തകം
5. അവസാന പുസ്തകം എഴുതിയത്?
യോഹന്നാൻ
6. ബൈബിളിലെ മൊത്തം പുസ്തകം എത്ര?
66 ചെറു പുസ്തകങ്ങൾ
7. ബൈബിൾ എഴുതിയവരുടെ ആകെ എണ്ണം? 40-ഓളം പേർ
8. ബൈബിൾ എഴുതിയ കാലഘട്ടം?
B.C.1513 മുതൽ A.D.98 വരെ
9. എഴുത്തു പൂർത്തിയാക്കിയ ആകെ വർഷം? 1610 വർഷങ്ങൾ
10. ബൈബിളിന്റെ മൂല ഭാഷകൾ?
എബ്രായ, അരാമ്യ, ഗ്രീക്ക്
11. അധ്യായങ്ങൾ എത്ര?
1189 അധ്യായങ്ങൾ (KJV)
12. മൊത്തം വാക്യങ്ങൾ എത്ര?
31102 വാക്യങ്ങൾ (KJV)
13. ഏത്ര ഭാഷകളിൽ ഇന്ന് ലഭ്യമാണ്?
2600 ഭാഷകളിൽ ബൈബിൾ
മുഴുവനായോ ഭാഗികമായോ
ലഭ്യമാണ്.
14. ബൈബിളിന്റെ വിതരണം എത്ര?
ലോകത്തിലെ 90% പേരിൽ
എത്തിയിട്ടുണ്ട്.
15. ആദ്യത്തെ ലിഖിത വിവർത്തനം?
ഗ്രീക്ക് സെപ്റ്റുവജിന്റ വേർഷൻ
B.C.280
16. ആദ്യമായി അധ്യായങ്ങളും വാക്യങ്ങളും
ഉപയോഗിച്ച പൂർണ ബൈബിൾ?
Latin Vulgate, AD 1555 by
Robert Estiennes
17. ആദ്യത്തെ അച്ചടിച്ച ബൈബിൾ?
ഗുട്ടൻബർഗ് ബൈബിൾ AD 1456
18. ഇന്ന് ലഭ്യമായ കയ്യെഴുത്തു പ്രതികൾ?
6000 എബ്രായയിൽ
13000 ഗ്രീക്കിൽ
19. ഏറ്റവും വലിയ പുസ്തകം?
സങ്കീർത്തനം
20. ഏറ്റവും ചെറിയ പുസ്തകം?
2 യോഹന്നാൻ
21. ഏറ്റവും വലിയ അധ്യായം?
119-ആം സങ്കീർത്തനം
22. ഏറ്റവും ചെറിയ അധ്യായം?
117-ആം സങ്കീർത്തനം
23. ബൈബിൾ കയ്യെഴുത്തു പ്രതികൾ
സൂക്ഷിച്ചു വച്ചിരുന്ന സ്ഥലം?
"ജനിസ " എന്ന സംഭരണശാല
24. ബൈബിൾ ഏറ്റവും കൂടുതൽ പ്രാവശ്യം
പറഞ്ഞിട്ടുള്ള വ്യക്തിപരമായ പേര്?
"യഹോവ " (7210 തവണ)
25. ബൈബിൾ വെളിപ്പെടുത്തുന്ന സ്രഷ്ടാവായ ദൈവത്തിന്റെ പേര്?
യഹോവ
26. ദൈവത്തിന്റെ പേരിന്റെ ഹ്രസ്വരൂപം?
"യാഹ് "
27. ബൈബിൾ വെളിപ്പെടുത്തുന്ന ആദ്യത്തെ
ആത്മ സൃഷ്ടിയുടെ പേർ?
"വചനം " (യേശുക്രിസ്തു )
28. ആദ്യത്തെ മനുഷ്യന്റെ പേര്?
ആദം
29. ബൈബിൾ രേഖയിലെ വലിയ പേര്?
മഹേർ-ശാലാൽ-ഹാശ് -ബസ്
30. ബൈബിളിന്റെ ഇതിവൃത്തം?
യഹോവയുടെ പരമാധികാരം
ദൈവരാജ്യ ഭരണത്തിലൂടെ
അനുസരണമുള്ള മനുഷ്യ
വർഗ്ഗത്തിന് ഭൂമിയിലെ പറുദീസ
യിൽ എന്നേക്കും ജീവിക്കാൻ
കഴിയും എന്നതാണ്.
31. ഏറ്റവും പുതിയ ബൈബിൾ ഭാഷാന്തരം?
New World Translation of the Holy
Scriptures - published by Jehovah's
Witnesses - AD 2016.
32. ഏറ്റവും വലിയ ബൈബിൾ വെബ്സൈറ്റ്
JW.ORG (The official website of
Jehovah's Witnesses) ഇപ്പോൾ
1020 ഭാഷകളിൽ പ്രസിദ്ധീകരിച്ചു
വരുന്നു.
Comments
Post a Comment