Posts

Showing posts with the label biblestudy

മരിച്ചവരെ ഭയപ്പെടേണ്ടതുണ്ടോ?

Image
മരിച്ചവരെ ഭയപ്പെടേണ്ടതുണ്ടോ ? ലോകത്തിലെ പല ഭാഗങ്ങളിലും ഉള്ള മത ഭക്തരായ ആളുകൾ മരിച്ചുപോയ തങ്ങളുടെ പ്രീയപ്പെട്ടവരെ പേടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.      മരിച്ചവർക്കുവേണ്ടി വ്രതമനുഷ്ടിക്കുന്നു ♒ മരിച്ചവരിൽനിന്ന് സംരക്ഷണം കിട്ടേണ്ടത് ജീവിച്ചിരിക്കുന്നവർക്കാണെന്ന് ഒരു പൊതു വിശ്വാസമുണ്ട്.  ആളുകൾ സംരക്ഷണത്തിനുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്.  ഒരു മരണം നടന്നുകഴിഞ്ഞാൽ ഉടൻതന്നെ വീടിന്റെ എല്ലാ വാതിലുകളും, ജനലുകളും തുറന്നിടുക പതിവാണ്.  കൈകൾ രണ്ടും നെഞ്ചിൽ കെട്ടിവെക്കുന്നു. കണ്ണുകൾ അടച്ചു ഒരു നാണയം മീതെ വെയ്ക്കുന്നു. ഒരു ശാപവാക്കും ഉച്ഛരിക്കാതിരിക്കാൻ കീഴ്ത്താടി തലയുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നു.  ചിലർ, ശവസംസ്കാര ദിവസം ചുവന്ന മുളക് കത്തിക്കാറുണ്ട്. മുളകിന്റെ രൂക്ഷഗന്ധം മരിച്ചയാളുടെ ആത്മാവിനെ വീട്ടിൽനിന്നും പുറത്താക്കുമെന്നാണ് വിശ്വാസം.🙄 ആഫ്രിക്കയുടെ പല ഭാഗങ്ങളിലും കുടുംബത്തിലെ ആർക്കെങ്കിലും ഒരു രോഗം വന്നാൽ, ഒരു കുട്ടി മരിച്ചാൽ, വ്യാപാരം നഷ്ടത്തിലാണെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും നിർഭാഗ്യകരമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ...

DOES GOD CHANGED HIS ATTITUDE TOWARD WAR?

Image
യുദ്ധത്തേക്കുറിച്ചുള്ള ദൈവത്തിന്റെ നിലപാട് എന്താണ്? കാലം മാറുന്നതിനനുസരിച്ചു ദൈവം നിലപാട് മാറ്റുന്നുണ്ടോ? പഴയ നിയമത്തിൽ ദൈവത്തെ "യുദ്ധം ചെയ്യുന്നവനായും" പുതിയ നിയമത്തിൽ " സമാധാനത്തിന്റെ ദൈവമായും" ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?  ബൈബിളിന്റെ ഉപരിപ്ലവമായ വായന ആളുകൾ ഇപ്രകാരം ചിന്തിക്കാൻ ഇടയാക്കി എന്നതിനു സംശയമില്ല. ഇത് തികച്ചും ദൈവത്തെ സംബന്ധിച്ച ഒരു തെറ്റിദ്ധാരണയും ആരോപണവുമാണ്.                      war in modern times  ഈ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?  ഒരു സത്യസന്ധമായ പരിശോധന ആവശ്യമാണ്. ഇവിടെ ആരോപണത്തിൽ ഉന്നയിച്ച രണ്ട് പോയന്റുകളും ആളുകളെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കാവുന്നതാണ്.  പഴയനിയമത്തിൽ (എബ്രായ തിരുവെഴു ത്തുകൾ) യുദ്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശരിയാണ്.  ഇസ്രായേൽ ഭരിച്ച രാജാക്കന്മാരോട് യുദ്ധം ചെയ്യാൻ ദൈവം ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം ഒരു "സമാധാനപ്രഭു" വിനെക്കുറിച്ചും അവന്റെ ഗവണ്മെന്റിനെക്കുറിച്ചുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്...