ദൈവം സർവ്വ വ്യാപിയാണോ?
ദൈവം സർവ്വവ്യാപിയാണോ? എന്തുകൊണ്ടാണ് ദൈവത്തെ കാണാൻ കഴിയാത്തത്? ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് അവനിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് അനേകർ പറയുന്നു. മതങ്ങൾ പറയുന്നത്, "ദൈവം സർവ്വ വ്യാപിയാണ്" അതുകൊണ്ട് കാണാൻ കഴിയില്ല എന്നാണ്. ദൈവം ഒരു "അമൂർത്തശക്തി" ആണെന്നും ആകാശവും ഭൂമിയും നിറഞ്ഞിരിക്കുകയാ ണെന്നും അതുകൊണ്ട് കാണാൻ കഴിയില്ല എന്നു മറ്റു ചിലർ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന കൾ പറഞ്ഞുകൊണ്ട് മതങ്ങളും തത്വ ജ്ഞാനികളും സത്യത്തിൽനിന്നും ആളുകളെ അകറ്റിക്കളഞ്ഞിരിക്കുന്നു. വാസ്തവം എന്താണ്? ദൈവത്തെ കാണാൻ കഴിയാത്തത് അവൻ സർവ്വവ്യാപിയായതിനാലാണോ? ദൈവം സർവ്വവ്യാപിയാണോ? ബൈബിൾ എന്തുപറയുന്നു എന്നു നോക്കാം. യഹോവയാം ദൈവത്തിന് ഒരു "നിശ്ചിത വാസസ്ഥലം" ഉണ്ടെന്ന് ബൈബിൾ പറയുന്നു. Isaiah 66:1 " സ്വർഗം എന്റെ സിംഹസനമാണ്" Mathew 6:9 " സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!" Ephesians 1:20 " ഉയർപ്പിക്കപ്പെട്ട യേശുവിനെ സ്വർഗത്തിൽ ഇരുത്തി" 1 Kings 8:30 , 39 "പ്രാർത്ഥനകൾ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ടു. Psalms 115:16 സ്വർഗം യഹോവയു...