Posts

Showing posts with the label #goldencivilization

സുവർണ്ണ കാലഘട്ടത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം:

Image
മനുഷ്യചരിത്രത്തിലെ "സുവർണ്ണകാലഘട്ടം " മനുഷ്യചരിത്രത്തിലെ സുവർണ്ണകാലഘട്ടം ഒരു തിരിഞ്ഞുനോട്ടം:   ഈ കാലഘട്ടം ആദിമ മനുഷ്യന്  തന്റെ  സ്രഷ്ടാവുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധത്തിൽ അധിഷ്ഠിതമായിരുന്നു. സംസ്കാരത്തിന്റെ ഉറവിടം ആരംഭിക്കുന്നത് മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലമായ ഏദൻ തോട്ടത്തിലെ ജീവിതം മുതലാണ്.  അവിടുത്തെ ജീവിതം ഒന്നാം മനുഷ്യനും സ്ത്രീക്കും ആനന്ദകരമായിരുന്നു.  ദൈനംദിനം അവരുടെ ജീവിതം അർത്ഥപൂര്ണവും സംതൃപ്‍തവുമായിരുന്നു.  അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയിരുന്നു. ഞാൻ എവിടെ നിന്നു വന്നു? എങ്ങോട്ട് പോകുന്നു? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? ഉത്തരത്തിനായി ബുദ്ധിയുള്ള മനുഷ്യന് എങ്ങോട്ട് തിരിയാൻ കഴിയുമായിരുന്നു? തന്നെക്കാൾ ബുദ്ധിശക്തിയുള്ള സ്രഷ്ടാവിലേക്ക് തിരിയുന്നതല്ലേ ന്യായവും ഉചിതവുമായ ഗതി. തീർച്ചയായും!  ഒന്നാം മനുഷ്യന് ദൈവം തന്നെക്കുറിച്ചും തന്റെ സൃഷ്ടികളെക്കുറിച്ചും ആവശ്യമായ അറിവ് നേരിട്ടു നൽകി. ദൈവത്താൽ ലഭിച്ച പ്രാഥമിക അറിവുകൾ അവന്റെ ജിജ്ഞാസ യെ തൃപ്തിപ്പെടുത്താൻ മതിയായതാ യിരുന്നു. കൂടുതൽ കാര്യങ്ങൾ മനുഷ്യൻതന്നെ കണ്ടു പഠിക്കണമെന്ന് ദൈവ...