Posts

Showing posts with the label #giftofgod

മൃഗങ്ങളാണോ മനുഷ്യനെ സംസാരിക്കാൻ പഠിപ്പിച്ചത്?

Image
മൃഗങ്ങളാണോ മനുഷ്യനെ സംസാരിക്കാൻ   പഠിപ്പിച്ചത്?  ഇന്ന് ഭൂമിയിൽ മനുഷ്യൻ ആയിരക്കണക്കിന് ഭാഷകളിൽ സംസാരിക്കുന്നുണ്ട്. ലിപികളുള്ള ഭാഷകളും ലിപികളില്ലാത്തവയും അവൻ ഉപയോഗിക്കുന്നുണ്ട്.       സംസാരിക്കാനുള്ള പ്രാപ്തി സന്തോഷം                         നൽകുന്നു. ഏത് ഉറവിൽനിന്നാണ് മനുഷ്യന് ഭാഷ ലഭിച്ചത് ? ഇന്നത്തെ ആളുകൾ വിശ്വസിക്കുന്നത്,    ഭാഷ മൃഗങ്ങളിൽ നിന്ന് ആദിമ മനുഷ്യൻ പഠിച്ചെടുത്തതാണെന്നാണ്. അതിനു വേണ്ടത്ര തെളിവില്ല എന്നതാണ് വാസ്തവം. ഇന്നുള്ള അനേകം ശാസ്ത്രജ്ഞന്മാരും മനുഷ്യൻ മൃഗങ്ങളിൽനിന്നും ഭാഷ പഠിച്ചു എന്ന ആശയത്തെ തള്ളിക്കളയുന്നു. അതിൽ നരവംശ ശാസ്ത്രജ്ഞന്മാരും, ഭാഷാപണ്ഡിതരും, ജീവശാസ്ത്രജ്ഞന്മാരും പരിണാമാവാദികൾ പോലും ഉൾപ്പെടുന്നുണ്ട്. "മനുഷ്യ മസ്‌തിഷ്കം ഭാഷാ വികാസത്തിനു വേണ്ടി ജനിതകപരമായി പ്രോഗ്രാം ചെയ്യ പ്പെട്ടിരിക്കുന്നു." എന്ന് വിദഗ്‌ദ്ധർ സമ്മതിച്ചു പറയുന്നുണ്ട്. "ഭാഷ പഠിക്കുന്നതിനും പ്രയോഗിക്കുന്നതിനു മുള്ള നമ്മുടെ മാസ്‌തിഷ്കത്തിനുള്ളിലെ സഹജമായ പ്രാപ്തിയുടെ അടിസ്ഥാനത്തിൽ മാത്രമേ...